Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

പട്ടികവര്‍ഗ വകുപ്പിന്റെ കല്‍പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 410 വിദ്യാര്‍ത്ഥിനികളുടെ യൂണിഫോം, നൈറ്റ് ഡ്രസ്, കമ്പിളി, ബെഡ് ഷീറ്റ് എന്നിവ അലക്കി, ഉണക്കി, ഇസ്തിരിയിട്ട് നല്‍കാന്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താത്പര്യമുള്ള പട്ടിക വിഭാഗക്കാരായ കുടുംബശ്രീ അംഗങ്ങള്‍, പട്ടികവര്‍ഗ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവര്‍ മെയ് 14നകം ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 248818

date