Post Category
*വൈദ്യുതി മുടങ്ങും*
സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ഭാഗങ്ങളില്‍ ഇന്ന് (മെയ് 7) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളിത്തോട്, കോലമ്പറ്റ, കൊങ്ങിയമ്പം ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (മെയ് 7) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
date
- Log in to post comments