Post Category
*വാഹന ടെന്‍ഡര്‍*
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ പദ്ധതി ആവശ്യത്തിന് കാര്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മെയ് 28ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04936 246098, 7907161248
date
- Log in to post comments