Post Category
*മരം ലേലം*
ബാണാസുര സാഗര്‍ ഇറിഗേഷന്‍ പ്രൊജക്ടിലെ കുറുമ്പാല കനാല്‍ നിര്‍മാണ അലൈന്മെന്റില് വരുന്ന സ്ഥലത്തെ വിവിധ മരങ്ങള്‍ പുനര്‍ലേലം ചെയ്യുന്നു. മെയ് 13ന് ഉച്ചയ്ക്ക് 12 മണിക്ക് പടിഞ്ഞാറത്തറ ബി.എസ്.പി ഓഫീസ് സബ് ഡിവിഷന് -1, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ വെച്ചാണ് ലേലം. ഫോണ്‍: 89439028290
date
- Log in to post comments