Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ പാതിരിച്ചാല്‍, പാതിരിച്ചാല്‍ വെസ്റ്റേണ്‍ കോഫി മില്‍ ഭാഗങ്ങളില്‍ ഇന്ന്(മെയ് എട്ട്) രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
date
- Log in to post comments