Post Category
കെല്‍ട്രോണിൽ ലോജിസ്റ്റിക്‌സ് കോഴ്‌സുകൾ
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി നോളജ് സെന്ററുകളില്‍ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസ് മാനേജ്‌മെന്റ് മേഖലകളില്‍ മികച്ച സാധ്യതയുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (യോഗ്യത പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് ഇന്‍ വെയര്‍ഹൗസ് ആന്‍ഡ് ഇന്‍വെന്ററി മാനേജ്മെന്റ് (യോഗ്യത എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കും ചെങ്ങന്നൂര്‍/കരുനാഗപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററുകളുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 8136802304.
date
- Log in to post comments