Skip to main content

അപേക്ഷ ക്ഷണിച്ചു

ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍   ലോജിസ്റ്റിക്സ്, വെയര്‍ഹൗസ് മാനേജ്മെന്റ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്ലസ് ടുവും, സര്‍ട്ടിഫിക്കറ്റ് ഇന്‍ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്‌മെന്റ് കോഴ്‌സിന് എസ്.എസ്.എല്‍.സിയുമാണ് യോഗ്യത. ഫോണ്‍:  8136802304.
 

 

date