Post Category
അക്ഷയ സംരംഭക പരീക്ഷ 17 ന്
ജില്ലയില്‍ ഒഴിവുള്ള അക്ഷയകേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒ.എം.ആര്‍ പരീക്ഷ മെയ് 17 ന് നടക്കും. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യത നേടിയ അപേക്ഷകര്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം. യോഗ്യരായ അപേക്ഷകര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസിന്റെ http://lbsedp.lbscenre.in/akshaya26/എന്ന പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471-2560311, 0474 2767605.
date
- Log in to post comments