Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കൊണ്ടോട്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ആവശ്യമായ ലാബ് റിയേജന്റുകളും പരിശോധന സ്ട്രിപ്പുകളും വിതരണം ചെയ്യുന്നതിന് അംഗീകൃത നിര്‍മ്മാതാക്കളില്‍ നിന്നോ വിതരണക്കാരില്‍ നിന്നോ  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് ആവശ്യാനുസരണം വിതരണം ചെയ്യാനുള്ള കരാറിന് അഞ്ച് ലക്ഷം രൂപയാണ് അടങ്കല്‍ തുക. താത്പര്യമുള്ളവര്‍ മെയ് 18-ന് രാവിലെ 11നകം ടെന്‍ഡറുകള്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ കൊണ്ടോട്ടി താലൂക്ക് ആസ്ഥാന ആശുപത്രി ഓഫീസില്‍ ലഭിക്കും.

date