Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഡക്ഷന്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ തകര്‍ന്ന ജനാലകള്‍ പോളി കാര്‍ബണേറ്റ് മെറ്റീരിയല്‍ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 14 ന് ഉച്ചയ്ക്ക് രണ്ടിനകം മുമ്പായി 'ഗവ. എഞ്ചിനീയറിങ് കോളേജ്, എഞ്ചിനീയറിങ് കോളേജ് പി.ഒ, തൃശ്ശൂര്‍, കേരള-680009'എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ക്വട്ടേഷനുകള്‍ മെയ് 15 ന് രാവിലെ 11 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ. എഞ്ചിനീയറിങ് കോളേജുമായി നേരിട്ടോ 0487 233 4144 എന്ന നമ്പറിലോ ബന്ധപ്പെടുക.

date