Skip to main content

എം ആർ എസ് സ്കൂളിൽ സീറ്റ് ഒഴിവ്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കട്ടേലയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷം 7,8 ക്ലാസ്സുകളില്‍ സീറ്റ് ഒഴിവുണ്ട്.

താത്പര്യമുള്ള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രവേശന പരീക്ഷ മെയ് 18ന് രാവിലെ 11ന് സ്‌കൂളില്‍ നടത്തും. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. ഫോണ്‍: 9447246512, 9037277148.

date