Post Category
എ.ബി.സി. സെന്ററിൽ വെറ്ററിനറി സർജന്റെ താൽക്കാലിക നിയമനം
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സീവ്യൂ വാർഡിൽ പ്രവർത്തിക്കുന്ന എ.ബി.സി. സെന്ററിലേക്ക് വെറ്ററിനറി സർജനെ താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം മേയ് 16-ന് രാവിലെ 11.30-ന് മുല്ലയ്ക്കലുള്ള ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. വിശദവിവരങ്ങൾക്കായി ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477-2252431.
date
- Log in to post comments