Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴ നോളഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ-സ്കൂൾ ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9061898235, 7909228182 എന്നീ നമ്പറുകളിലോ തൊടുപുഴ ടൗൺ പള്ളിക്ക് എതിർവശമുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

date