Skip to main content

ടെണ്ടർ ക്ഷണിച്ചു

വരന്തരപ്പിള്ളി എഫ്.എച്ച്.സിയിലേക്ക് ഹെൽത്ത് ഗ്രാന്റ് പ്രൊജക്റ്റിന്റെ ഭാഗമായി ലാബ് റീ ഏജന്റുകൾ വാങ്ങുന്നതിനുള്ള ടെണ്ടർ അറിയിപ്പ് www.etender.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  അവസാന തിയ്യതി മെയ്‌ 30.
 

date