Skip to main content

അധ്യയന വർഷാരംഭം: ജില്ലാ പഞ്ചായത്തിൽ അവലോകന യോഗം ഇന്ന് (15)

പുതിയ അധ്യയന വർഷം‍ ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ വരുന്ന സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള രണ്ടാം ഘട്ട അവലോകന യോഗം ഇന്ന് (മേയ് 15). രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഡി.ഇ.ഒ.മാര്‍, സ്കൂള്‍ പ്രിന്‍സിപ്പൽമാര്‍, പ്രഥമാധ്യാപകർ, എല്‍.എസ്.ജി.ഡി എഞ്ചിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date