Skip to main content

പ്രോജക്ട് സ്റ്റാഫ്

തിരുവനന്തപുരത്തെ ട്രാൻസലേഷണൽ റിസർച്ച് ആന്റ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർഗവൺമെന്റ് എൻജിനിയറിങ് കോളേജ് ബാർട്ടൺഹില്ലിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 25. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ www.gecbh.ac.inwww.tplc.gecbh.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9995527866, 7736136161.

പി.എൻ.എക്‌സ്. 1498/2026

date