Post Category
യോഗം മാറ്റി
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 19ന് നടത്താന്‍ നിശ്ചയിച്ചിരുന്ന റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) യോഗം മാറ്റിവെച്ചതായി ആര്.ടി.ഒ അറിയിച്ചു.
date
- Log in to post comments