Post Category
ജവഹർ ബാലഭവനിലെ നഴ്സറി ക്ലാസുകൾ ജൂൺ 1 മുതൽ
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2026-2027 അധ്യയന വർഷത്തെ നഴ്സറി (ഡേകെയർ, എൽ.കെ.ജി., യു.കെ.ജി) ക്ലാസുകൾ ജൂൺ 1ന് ആരംഭിക്കും. വാഹന സൗകര്യം ലഭ്യമാണ്. പ്രവേശനത്തിന്: 0471 2316477, 8590774386.
പി.എൻ.എക്‌സ്. 1541/2026
date
- Log in to post comments