Skip to main content

ലേലം

വാഴക്കാട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഏഴ് മരങ്ങള്‍ മുറിച്ചുമാറ്റി ലേലം നടത്തുന്നു. മെയ് 22ന് രാവിലെ 11ന് വാഴക്കാട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം നടക്കും. താത്പര്യമുള്ളവര്‍ക്ക് ലേല തിയതിയുടെ മുന്‍പുള്ള പ്രവൃത്തി ദിവസങ്ങളില്‍ എസ്.എച്ച്.ഒ.യുടെ അനുമതിയോടെ മരങ്ങള്‍ പരിശോധിക്കാം. ഫോണ്‍ : 0483-2734983.

date