Skip to main content

അജ്ഞാത  മൃതദേഹം

 

2026 മാര്‍ച്ച് ഏഴിന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട 48 വയസ്സുള്ള പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് സൗത്ത് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍  : 9497987146(എസ് എച്ച് ഒ), 9497980637(എസ് ഐ), 0491-2537368 ഇ-മെയില്‍ - shotownspspkd.pol@kerala.gov.in

date