Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
പറളി മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റോഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ കാളികാവ് റെയില്‍വേ ഗേറ്റ് (എൽ.സി നം.164) മെയ് 20 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹന യാത്രക്കാര്‍ കോട്ടായി - പെരിങ്ങോട്ടുകുറിശ്ശി - ലക്കിടി മങ്കര വഴിയും, കോട്ടായി - ഒടനൂര്‍, പറളി- മങ്കര വഴിയും തിരിഞ്ഞ് പോകേണ്ടതാണ്.
date
- Log in to post comments