Post Category
ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിന്റെ ഭാഗമായി വരവൂർ വില്ലേജ് റീസർവ്വേ നമ്പർ 180/10, 180/1-1ൽ ഉൾപ്പെട്ട 0.0026 ഹെക്ടർ സ്ഥലം ജൂൺ 29ന് രാവിലെ 11 മണിക്ക് വരവൂർ വില്ലേജ് ഓഫീസിൽ തലപ്പിള്ളി തഹസിൽദാരോ തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നു. ഫോൺ: 04884 232226
date
- Log in to post comments