Post Category
ലേലം
പറവൂർ താലൂക്കിലെ കരുമാല്ലൂർ വില്ലേജിൽ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ഭൂമി ലേലം ചെയ്യുന്നു. കരുമാല്ലൂർ വില്ലേജ് സർവേ നമ്പർ 404/8-1-3 ൽ പെട്ട 2.84 ആർ വസ്തുവാണ് ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 18ന് രാവിലെ 11 മണിക്ക് വസ്തു സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ലേലം നടക്കും.
ഫോൺ:0484 2972817
date
- Log in to post comments