Skip to main content

അപ്രന്റിസ് നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ബയോമെഡിക്കൽ എൻജിനിയറിങ് ആന്റ് സിവിൽ എൻജിനിയറിങ്ങ് അപ്രന്റീസുകളുടെ നിയമനത്തിന് മെയ് 29 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

പി.എൻ.എക്‌സ്. 1574/2026

date