Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ഒരു കോ-ഓപ്പറേറ്റീവ് സ്ഥാപനത്തിൽ നാല് ഫീൽഡ് ഓഫീസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രിയിൽ ബിരുദവും ഫെർട്ടിലൈസർ അഗ്രികൾച്ചറൽ ഇൻപുട്ട് മാർക്കറ്റിംഗ് യൂണിറ്റിന്റെ സെയിൽസ് വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 18നും 35നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.പ്രതിമാസം 25,000 രൂപ ശമ്പളം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളടക്കം ജൂൺ രണ്ടിന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
date
- Log in to post comments