Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ. ഡി.ക്ക് കീഴിൽ തിരുവനന്തപുരത്തുള്ള സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പൈത്തൺ ജാംഗോ ഉപയോഗിച്ചുള്ള ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് എന്നീ കോഴ്‌സുകളിലാണ് ഇന്റേൺഷിപ്പ് അവസരമുള്ളത്. താൽപ്പര്യമുള്ളവർക്ക് https://skillcentre.ihrd.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
ഫോൺ :9495069307, 8547005087, 9400519491, 0471-2550612.

date