Skip to main content

അപേക്ഷ ക്ഷണിച്ചു

ഡയറക്ടർ ജനറൽ ഓഫ് റീസെറ്റിൽമെന്റ് വിവിധ തസ്തികകളിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ www.dgrddemp@dsew.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0484-2422239

date