Skip to main content

നഷ്ടങ്ങളുടെ വിവരം

പെരിങ്ങാവ് വില്ലേജ് പരിധിയിലെ 5 സ്‌കൂട്ടറുകള്‍ക്കും ഒരു കാറിനും നാശനഷ്ടം സംഭവിച്ചു. 5 വീടുകളുടെ കോമ്പൗണ്ട് വാളുകള്‍ക്കും നഷ്ടം സംഭവിച്ചു.
 

തൃശ്ശൂര്‍ വില്ലേജ് ഓഫീസ് പരിധിയിലെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ മുന്‍വശ ട്രസ് വര്‍ക്ക് ഒരു ഭാഗത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഒരു കാറിനും ഒരു ഓട്ടോറിക്ഷക്കും നാശനഷ്ടം സംഭവിച്ചു. ടൗണ്‍ഹാള്‍ ഫെന്‍സിംഗ് ഗ്രില്‍ ഭാഗത്തും കേടുപാട് സംഭവിച്ചിട്ടുണ്ട്.

date