Post Category
ദര്‍ഘാസുകള്‍ ക്ഷണിച്ചു
അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ഓര്‍ത്തോ ഇംപ്ലാന്റ് ഐറ്റംസ്, മെഡിസിന്‍ ഐറ്റംസ്, ആര്‍ത്രോസ്‌കോപിക്ക് ഇന്‍സ്ട്രുമെന്‍ഡേഷന്‍ ആന്റ് കണ്‍സ്യൂമബിള്‍സ്, ഡയാലിസിസ് ഐറ്റംസ് തുടങ്ങിയവ ലഭ്യമാക്കുന്നതിന് തയ്യാറുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു.സൂപ്രണ്ട്, താലൂക്ക് ആശുപത്രി അടിമാലി എന്ന വിലാസത്തില്‍ ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ടതാണ്. ജൂണ്‍ 4ന് ഉച്ച കഴിഞ്ഞ് 1 മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 3 ന് ഹാജരുളള ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04864-222670, ഇമെയില്‍:adimalithqh2023@gmail.com
date
- Log in to post comments