Skip to main content

പൈനാവ് മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സ് പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള പൈനാവ് (04862232246, 8547005084) മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡിപ്ലോമ പഠനത്തിന്  താല്പര്യമുള്ള എസ്.എസ്.എല്‍.സി /പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ നേരിട്ട് എത്തിയോ, 8547005000 എന്ന ഫോണ്‍ നമ്പറിലോ കോഴ്സ് സംബന്ധമായ വിശദാംശങ്ങള്‍ അന്വേഷിക്കാം.
 

date