Skip to main content

അപേക്ഷ ക്ഷണിച്ചു

 

പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ പിടിഎ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 29  രാവിലെ 10 ന് അഭിമുഖത്തിനായി കോളേജില്‍ എത്തണമെന്ന് പി.ടി.എ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9048628393

date