Skip to main content

മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.സി/സി.ബി.എസ്.സി-10, 12 എന്നീ പരീക്ഷകളില്‍  എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വണ്‍  കരസ്ഥമാക്കിയ മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള   മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ സംഘങ്ങളില്‍  അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം രക്ഷിതാവിന്റെ അപേക്ഷ ജൂണ്‍ ഒന്നിന് മുന്‍പായി ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ മത്സ്യഫെഡ് ക്‌ളസ്റ്റര്‍ ഓഫീസുകളിലോ ജില്ലാ ഓഫീസിലോ ലഭ്യമാണ്.  ഫോണ്‍: 9526041231.

date