Skip to main content

അറിയിപ്പുകള്‍

വിവരാവകാശ കമീഷന്‍ സിറ്റിങ് ഇന്ന്

സംസ്ഥാന വിവരാവകാശ കമീഷന്‍ ഇന്ന് (മെയ് 26) രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍ പരാതികള്‍ പരിഗണിക്കും.

അധ്യാപക നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ദിവസവേതനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. സിവില്‍ എഞ്ചിനീയറിങ്, കെമിക്കല്‍ എഞ്ചിനീയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്, അപ്ലൈഡ് സയന്‍സ് (ഫിസിക്‌സ്, ഇകണോമിക്‌സ്, ഇംഗ്ലീഷ്) എന്നിവയിലാണ് നിയമനം.
യു.ജി.സി/എ.ഐ.സി.ടി.ഇ, പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ 10ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0495-2383210.

അഡ്മിഷന്‍ ആരംഭിച്ചു

കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ ഐ.എം.സി നടത്തുന്ന ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി കഴിഞ്ഞ ഏത് പ്രായക്കാര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9539853888, 8086010400.

അധ്യാപക നിയമനം

പുതുപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, അറബിക്, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ദിവസവേതനത്തില്‍ അധ്യാപകരെ നിയമിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ രണ്ടിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 9447892607, 8921262859.

date