ഈ വർഷത്തെ HSE, VHSE, THSE പരീക്ഷാഫലങ്ങള്‍ അറിയാൻ www.results.hse.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.results.digilocker.gov.in, www.results.kite.kerala.gov.in, www.examresults.kerala.gov.in, www.nammudekeralam.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം', 'Saphalam', iExaMS - Kerala മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം. 91886 19958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 'RESULT' എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകും.