Post Category
ടെൻഡർ ക്ഷണിച്ചു
കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 10 ന് ഉച്ചക്ക് 2 മണി വരെ. ഫോൺ: 8281999057/04842959296
date
- Log in to post comments