Post Category
എക്സൈസ് വകുപ്പ് അവലോകന യോഗം മെയ് 29ന്
എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു മെയ് 29 വൈകുന്നേരം 3 ന് നന്ദാവനത്തുള്ള എക്‌സൈസ് ആസ്ഥാനത്ത് വച്ച് എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
പി.എൻ.എക്‌സ്. 1687/2026
date
- Log in to post comments