Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂൺ 15ന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ നെറ്റിപ്പട്ട ആഭരണ നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും.
18-50 പ്രായപരിധിയിലുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 0471-2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് ജൂൺ 5ന് നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കുക.
date
- Log in to post comments