Skip to main content

കെയര്‍ ടേക്കർ ഒഴിവ്

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പെരിങ്ങമ്മല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരു കെയര്‍ ടേക്കറുടെ ഒഴിവുണ്ട്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കായിക മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 6ന് രാവിലെ 10ന് ജില്ലാ പഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471-2550750

date