Post Category
ലേലം
കരിങ്കുന്നം പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ അപകടാവസ്ഥയിലായിരുന്നതിനെ തുടര്‍ന്ന് ട്രീ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മുറിച്ചുനീക്കിയ തേക്ക് മരത്തടികളുടെയും വിറകിന്റെയും ലേലം ജൂണ്‍ 18 ന് രാവിലെ 11 മണിക്ക് കരിങ്കുന്നം പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862232354, ഇമെയില്‍:spidk.pol@kerala.gov.in
date
- Log in to post comments