Skip to main content

ക്വട്ടേഷന്‍

 

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക്   പ്രതിമാസ വാടകയ്ക്ക് (പരമാവധി 36,000 രൂപ) വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ ആറ് ഉച്ചയ്ക്ക് 12നകം അസിസ്റ്റന്റ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ സബ് ഡിവിഷന്‍, മുഖത്തല വിലാസത്തില്‍ ലഭിക്കണം.  
 
 

date