Skip to main content

ഗതാഗത നിയന്ത്രണം

വെറ്റമുക്ക്-തേവലക്കര റോഡില്‍ ഡ്രൈവര്‍മുക്ക്- എ.വി.എച്ച്.എസ്  ഭാഗത്ത് ചപ്പാത്തിന്റെ പ്രവൃത്തി   ആരംഭിക്കുന്നതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ജൂലൈ മൂന്ന്   വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.ആര്‍.എപ്.ബി-പി.എം.യു അറിയിച്ചു. ഡ്രൈവര്‍മുക്കില്‍ നിന്നും വരുന്നവര്‍ വെളുത്തമണല്‍ ഇടക്കുളങ്ങരവഴിയും എ.വി.എച്ച്.എസില്‍ നിന്നും വരുന്നവര്‍ വട്ടപറമ്പ് - ചെട്ടിയത്തു മൂക്ക് വഴിയും തിരിഞ്ഞു പോകണം.
 

 

date