Skip to main content

മാധ്യമ കോഴ്സ്

തിരുവനന്തപുരം സി-ഡിറ്റില്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിജിറ്റല്‍ വിഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് ഡിപ്ലോമ കോഴ്‌സുകള്‍ക്കും വീഡിയോഗ്രാഫി, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി- ജൂണ്‍ ആറ്. വിവരങ്ങള്‍ https://mediastudies.cdit.org/ ല്‍ ലഭിക്കും. ഫോണ്‍: 8547720167, 9961491540.

date