Skip to main content

ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) ചാത്തന്നൂര്‍ സെന്ററില്‍ നടത്തുന്ന
സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ള എസ് എസ് എല്‍ സി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ച്ദിവസമാണ് കോഴ്‌സ് കാലാവധി. ഫോണ്‍: 9495999721, 8086824194.

date