Post Category
കൂടിക്കാഴ്ച മാറ്റിവെച്ചു
ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ മെയ് 28 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. താത്കാലിക അടിസ്ഥാനത്തില്‍ കാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലേക്കുള്ള (179 ദിവസം) നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മെയ് 30 ശനിയാഴ്ചയിലേക്ക് മാറ്റിയതായി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments