Post Category
ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് കോഴ്‌സ്
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് (ഫിനാന്‍ഷ്യല്‍) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 31. ഫോണ്‍: 9495999688.
date
- Log in to post comments