Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

അംബേദ്കർ മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർഥിനികളുടെ  യൂണിഫോം,ബെഡ്ഷീറ്റ്,പില്ലോ കവർ എന്നിവ കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ടു നൽകുന്നതിന് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ എട്ട്  ഉച്ചക്ക് രണ്ടു മണി. ഫോൺ. 9446238125, 9497727049. ക്വട്ടേഷൻ അയക്കേണ്ട മേൽവിലാസം - സീനിയർ സൂപ്രണ്ട്, ജി.എം.ആർ.എസ് പുന്നപ്ര, വാടയ്ക്കൽ പി.ഒ , ആലപ്പുഴ 688003.

date