Skip to main content

മുട്ടക്കോഴി വിതരണം

50 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കില്‍ ജൂണ്‍ 6-ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ 10 മണി വരെ തൊടുപുഴ മങ്ങാട്ട് കവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വിതരണം ചെയ്യും. ഒരാള്‍ക്ക് എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9447609517, 9447522487

 

date