Skip to main content

പീരുമേട് താലൂക്ക് വികസന സമിതി യോഗം

പീരുമേട് താലൂക്ക് വികസന സമിതിയുടെ 2026 ജൂണ്‍ മാസത്തെ യോഗം ജൂണ്‍ 6 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് പീരുമേട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുവാന്‍ തീരുമാനിച്ചിതായി പീരുമേട് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: talukofficepeermade@gmail.com

 

date