Skip to main content

സി-ഡിറ്റില്‍ മാധ്യമ കോഴ്‌സ്

തിരുവനന്തപുരം  സി-ഡിറ്റില്‍  വിവിധ മാധ്യമകോഴ്സുകള്‍ക്ക് അപേക്ഷിക്കാം.   ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വിഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയാണ്   കോഴ്സുകള്‍.  കേരള നോളജ് ഇക്കോണമി മിഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കും.  അവസാന തിയതി: ജൂണ്‍  ആറ്. വിവരങ്ങള്‍ക്ക്:  https://mediastudies.cdit.org/ ഫോണ്‍: 8547720167, 9961491540.
 

 

date