Skip to main content

നെറ്റ് പരിശീലനം

മുട്ടട ഐ.എച്ച്.ആര്‍.ഡിയില്‍ യു.ജി.സി നെറ്റ് പേപ്പര്‍ രണ്ട് കമ്പ്യൂട്ടര്‍ സയന്‍സ്, മാനേജ്മെന്റ്, മലയാളം, എക്കണോമിക്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പരിശീലനത്തിന് അപേക്ഷിക്കാം. രജിസ്ട്രേഷന്: 8136882389, 9495069307,  8547005087, 0471-2550512.
 

 

date